LiveTV

Live

International

ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍

Summary
ചിത്രകാരനും സഞ്ചാരപ്രേമിയുമായ കനാട്ട് 'ചിത്രരചനയുടെ 100 രീതികള്‍' എന്ന് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഇലകളില്‍ കലാവിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്

ഈ ലോകത്ത് ഉപയോഗശൂന്യമായി ഒന്നുമില്ല എന്ന് പറയുന്നതുപോലെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും കലയുടെ ഒരംശമെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് ഈ കലാകാരന്‍. വെറും പച്ചിലയില്‍ നിന്നും ഇയാള്‍ തീര്‍ത്ത കലാരൂപങ്ങള്‍ കണ്ടാല്‍ ആരും അതിശയിക്കും. കസാക്കിസ്ഥാനിലെ അസ്താന സ്വദേശിയായ കനാട്ട് നര്‍ട്ടാസീന്‍ ആണ് ദൈവത്തിന്റെ കരസ്പര്‍ശമുള്ള കലാകാരന്‍. ഇലയില്‍ നിന്നും മഹാത്മാ ഗാന്ധി മുതല്‍ ലൈഫ് ഓഫ് പൈ വരെയുള്ള രൂപങ്ങളെ തീര്‍ത്തിരിക്കുകയാണ് കനാട്ട്.

ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍

ചിത്രകാരനും സഞ്ചാരപ്രേമിയുമായ കനാട്ട് 'ചിത്രരചനയുടെ 100 രീതികള്‍' എന്ന് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഇലകളില്‍ കലാവിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈയിടെ അദ്ദേഹം ആഗ്ര മുതല്‍ ഗോവ വരെയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കണ്ണിന് വിരുന്നേകുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് ഇതിന്റെ ഫലമായി പുറത്തുവന്നത്.

ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍

താജ്മഹല്‍, കുടത്തില്‍ നിന്നും പുറത്തു വന്ന ഭൂതം, ചെഗ്വേര തുടങ്ങിയവരെയും ഇത്തരത്തില്‍ ഇലകളില്‍ തീര്‍ത്തിട്ടുണ്ട്.

ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍
ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍
ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍
ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍
ഇലയില്‍ നിന്നും ഗാന്ധിജി മുതല്‍ ലൈഫ് ഓഫ് പൈ വരെ; അതിശയിപ്പിക്കും ഈ കലാകാരന്‍

(Photo by Kanat Nurtazin/Instagram)