LiveTV

Live

International

ഇറ്റലിയില്‍ ഭൂകമ്പം

ഇറ്റലിയില്‍ ഭൂകമ്പം
Summary
റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍ നാശം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല...

മധ്യ ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍ നാശം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. പെറൂജയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.4 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പം ബൂധനാഴ്ചയും ഉണ്ടായിരുന്നു.