LiveTV

Live

International

കാബൂളില്‍ ചാവേര്‍ സ്‍ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ചാവേര്‍ സ്‍ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു

Web Desk

|

സര്‍ക്കാര്‍ മന്ത്രാലയത്തില്‍നിന്നും ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. ഗേറ്റിന് പുറത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

ചര്‍ച്ചയ്ക്ക് നില്‍ക്കണ്ട; യൂറോപ്യന്‍ യൂണിയനെതിരെ കേസ് കൊടുക്കണമെന്നാണ് ട്രംപ് പറഞ്ഞെന്ന് തെരേസ മെ

ചര്‍ച്ചയ്ക്ക് നില്‍ക്കണ്ട; യൂറോപ്യന്‍ യൂണിയനെതിരെ കേസ് കൊടുക്കണമെന്നാണ് ട്രംപ് പറഞ്ഞെന്ന് തെരേസ മെ

Web Desk

|

ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസ മെയ്ക്ക് താന്‍ ഉപദേശം നല്‍കിയെന്നും അത് അല്‍പ്പം കടുപ്പമാണെന്നാണ് മെ കരുതുന്നതെന്നുമാണ്  ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്.  

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണെന്ന്  ട്രംപ്

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ട്രംപ്

Web Desk

|

ഒരുപാട് ശത്രുക്കളുണ്ട്, റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനെ ന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ഇല്ലെന്ന് അമേരിക്ക

ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ഇല്ലെന്ന് അമേരിക്ക

Web Desk

|

സാമ്പത്തിക ഉപരോധം ശതകോടികണക്കിന് രൂപയുടെ വ്യാപാര നഷ്ടം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ യൂണിയന്‍

എത്യോപ്യയും എരിത്രിയയും സമാധാനത്തിന്റെ പാതയിലേക്ക് 

എത്യോപ്യയും എരിത്രിയയും സമാധാനത്തിന്റെ പാതയിലേക്ക് 

Web Desk

|

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.

തായ്‌ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ സുഖം പ്രാപിക്കുന്നു

തായ്‌ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ സുഖം പ്രാപിക്കുന്നു

Web Desk

|

തായ്‍ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യനില മെച്ചപ്പെടുന്നു.

ഗസക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം

ഗസക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം

Web Desk

|

അതിര്‍ത്തി പ്രദേശങ്ങളില്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ പതിവ് വെള്ളിയാഴ്ച പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

നവാസ് ശെരീഫും മകള്‍ മറിയം നവാസും ഇനി റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍

നവാസ് ശെരീഫും മകള്‍ മറിയം നവാസും ഇനി റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍

Web Desk

|

ഇവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോയുടെ ആവശ്യം കോടതി അംഗീകരിച്ചു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും മകളും അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും മകളും അറസ്റ്റില്‍

Web Desk

|

അറസ്റ്റ് ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോള്‍; ഇരുവരുടെയും പാസ്‍പോര്‍ട്ടും പിടിച്ചെടുത്തു.

ആണവനിരായൂധീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് 

ആണവനിരായൂധീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് 

Web Desk

|

സിംഗപ്പുര്‍ സന്ദര്‍ശനത്തിനെത്തിയ മൂണ്‍ ജെ ഉന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വര്‍ധനവ്

ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വര്‍ധനവ്

Web Desk

|

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍‌ വരെയുള്ള കാലളവില്‍ 14.12 ട്രില്ല്യണ്‍ യുവാനായാണ് വര്‍ധിച്ചിരിക്കുന്നത്

ബ്രിട്ടനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം വഷളാക്കുമെന്ന സൂചന നല്‍കി ട്രംപ്

ബ്രിട്ടനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം വഷളാക്കുമെന്ന സൂചന നല്‍കി ട്രംപ്

Web Desk

|

ബ്രെക്സിറ്റ് അമേരിക്കയുമായുള്ള ബ്രിട്ടന്റെ വ്യാപാരബന്ധം ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

ഗസയില്‍ 15 വയസുകാരനായ ഫലസ്തീനിയെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നു

ഗസയില്‍ 15 വയസുകാരനായ ഫലസ്തീനിയെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നു

Web Desk

|

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ആരംഭിച്ച പ്രതിഷേധം നൂറു ദിവസം പിന്നിടുമ്പോഴാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരകൃത്യം

 പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; സ്ഥാനാര്‍ഥിയടക്കം 128 പേര്‍ മരിച്ചു

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; സ്ഥാനാര്‍ഥിയടക്കം 128 പേര്‍ മരിച്ചു

Web Desk

|

ഈ മാസം 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഫോടനങ്ങള്‍ തുടരുന്നത്

പൌഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32000 കോടി രൂപ പിഴ 

പൌഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32000 കോടി രൂപ പിഴ 

Web Desk

|

പൌഡറിലെ ആസ്‌ബെസ്റ്റോസിന്‍റെ അംശം കാരണം കാന്‍സര്‍ ബാധിച്ചെന്ന 22 സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കോടതി വിധി.

 ഒരു പുഴയും കടലും കൂടിച്ചേരുമ്പോള്‍...

ഒരു പുഴയും കടലും കൂടിച്ചേരുമ്പോള്‍...

Web Desk

|

മഞ്ഞനിറത്തിലുള്ള പുഴയും നീല നിറത്തിലുള്ള കടലും തമ്മില്‍ ലയിക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ കൈ നഖങ്ങള്‍ ഇനി റിപ്ലിയുടെ മ്യൂസിയത്തില്‍ കാണാം

ലോകത്തിലെ ഏറ്റവും നീളം കൂടിയ കൈ നഖങ്ങള്‍ ഇനി റിപ്ലിയുടെ മ്യൂസിയത്തില്‍ കാണാം

Web Desk

|

ഗിന്നസ് റെക്കോഡ് ജേതാവ് ശ്രിധര്‍ ചില്ലാര്‍ ആണ് തന്റെ നഖങ്ങള്‍ മുറിച്ച് മ്യൂസിയത്തിന് കൈമാറിയത്

ജപ്പാനില്‍ ദുരിതം തുടരുന്നു; വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു

ജപ്പാനില്‍ ദുരിതം തുടരുന്നു; വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു

Web Desk

|

36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് രാജ്യത്തുണ്ടായത്

സമാധാനപൂര്‍ണ്ണമായ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിറിയന്‍ അതിർത്തിയിലെ ജോർദ്ദാനികൾ

സമാധാനപൂര്‍ണ്ണമായ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിറിയന്‍ അതിർത്തിയിലെ ജോർദ്ദാനികൾ

Web Desk

|

രണ്ടാഴ്ചയായി തുടരുന്ന തെക്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള സിറിയയുടെ ആക്രമണത്തിന്റെ ഇരകളാണിവർ

 ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തായ് നേവി സീല്‍ ടീം തിരിച്ചെത്തി

ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തായ് നേവി സീല്‍ ടീം തിരിച്ചെത്തി

Web Desk

|

ചിയാങ് റായ് പ്രവിശ്യയിലെത്തിയ ഉദ്യോഗസ്ഥരെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്

നാറ്റോ ഉച്ചകോടിക്കും അമേരിക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം 

നാറ്റോ ഉച്ചകോടിക്കും അമേരിക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം 

Web Desk

|

സിറിയന്‍ അഭ്യന്തര യുദ്ധത്തിലും അഭയാര്‍ഥി വിഷയത്തിലും നാറ്റോ സഖ്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്നാണ് പ്രതിഷേധം