Top

കേരള 'ഈഡന്‍ ഗാര്‍ഡന്റെ' ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ലോകത്തിലെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കാറുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.

MediaOne Logo

  • Updated:

    2021-03-06 03:51:59.0

Published:

6 March 2021 3:52 AM GMT

കേരള ഈഡന്‍ ഗാര്‍ഡന്റെ ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍
X

തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള നാടന്‍ ക്രിക്കറ്റ് പിച്ചിന്റെയും ഗ്രൌണ്ടിന്റെയും ചിത്രം പങ്കുവെച്ച് ന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയില്‍. സുബ്രഹ്മണ്യന്‍ എന്നയാളാണ് ഫോട്ടോ എടുത്തത്. നിരവധിപ്പേരാണ് മനോഹരമായ ഗ്രൌണ്ടിനെക്കുറിച്ചുള്ള പോസ്റ്റില്‍ ലൈക്കും കമന്‍റും നടത്തിയിരിക്കുന്നത്.

ലോകത്തിലെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കാറുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.

TAGS :

Next Story