LiveTV

Live

Health

കുട്ടികളുടെ ബുദ്ധിവികാസത്തെ തടയുന്ന 5 ആഹാരങ്ങൾ

കാരണം നല്ല ആഹാരം കൊടുത്തിട്ടു ബുദ്ധി വികാസത്തിനെ തടയുന്ന ആഹാരങ്ങൾ കുട്ടികൾക്ക് കൊടുത്താൽ ഗുണത്തിനെക്കാൾ ദോഷം മാത്രമേ ഉണ്ടാകൂ

കുട്ടികളുടെ ബുദ്ധിവികാസത്തെ തടയുന്ന 5 ആഹാരങ്ങൾ

കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ ആഹാരങ്ങൾ വേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ ആഹാരങ്ങൾ ആണ്‌ കൊടുക്കാൻ പാടില്ല എന്നുള്ളതാണ്. കാരണം നല്ല ആഹാരം കൊടുത്തിട്ടു ബുദ്ധി വികാസത്തിനെ തടയുന്ന ആഹാരങ്ങൾ കുട്ടികൾക്ക് കൊടുത്താൽ ഗുണത്തിനെക്കാൾ ദോഷം മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് തന്നെയാണ് കുട്ടികളു‍ടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ് എന്ന് പറയുന്നത്.

തലച്ചോറിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്. നമ്മളുടെ കുട്ടി സ്മാർട് ആകുന്നതും ഊർജ്ജസ്വലരാകുന്നതും ഈ ന്യൂറോണുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ നശിപ്പിക്കുന്ന ആഹാരങ്ങൾ വീണ്ടും വീണ്ടും കൊടുക്കാതിരിക്കാനായി ശ്രമിക്കുക.

703:👶 കുട്ടികളുടെ ബുദ്ധിവികാസത്തിനെ തടയുന്ന 5 ആഹാരങ്ങൾ..5 food which hinder Child Brain Development കുട്ടിയുടെ തലച്ചോർ...

Posted by Dr D Better Life on Monday, February 22, 2021