LiveTV

Live

Health

കൈമുട്ടിന് വീക്കമുണ്ടോ, വാതില്‍ തുറക്കാന്‍ പോലും ബുദ്ധിമുട്ടാണോ?

കൈത്തണ്ടയിലെ പേശികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൈമുട്ടിന്‍റെ വീക്കമാണ് Tennis Elbow

കൈമുട്ടിന് വീക്കമുണ്ടോ, വാതില്‍ തുറക്കാന്‍ പോലും ബുദ്ധിമുട്ടാണോ?

കൈത്തണ്ടയിലെ പേശികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൈമുട്ടിന്‍റെ വീക്കമാണ് Tennis Elbow. കൈയുടെ ആവർത്തിച്ചുള്ള ഉപയോഗം മൂലമാണ് ഇത്തരമൊരു അസുഖം പ്രധാനമായും ഉണ്ടാകുന്നത്. പ്രധാനമായും തുണി പിഴിയുക, ടെന്നീസ് കളിക്കുക ഇവയൊക്കെ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ കാരണമാകുന്നു.

ഈ ഒരു അവസ്ഥയുള്ള ആളുകള്‍ക്ക് കുപ്പിയുടെ അടപ്പ് തുറക്കുക, ഡോർ തുറക്കുക എന്നിവയൊക്കെ ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് കൂടുതലായി കാണപ്പെടുന്നത് 30 - 50 വയസിന് ഇടയിലുള്ളവർക്കാണ്.

X ray, MRI, EMG കൂടാതെ cozen test, mills test എന്നിവയിലൂടെയും ഈ അസുഖം കണ്ടുപിടിക്കാൻ സാധിക്കും. Physiotherapy treatment വഴി ഇത് ഭേദമാക്കാൻ സാധിക്കുന്നു. Electrotherapy method ആയ ultrasound, TENS എന്നിവ മൂലം pain, swelling കുറക്കാന്‍ സാധിക്കുന്നു. Stretching, Strengthening ചെയ്താല്‍, അതുവഴഇ മസിലുകളെ ബലപ്പെടുത്താൻ കഴിയും. Braces, Splints ഉപയോഗിക്കുന്നത് മൂലം അമിതമായും ആവർത്തിച്ചുമുള്ള കൈ മുട്ടിന്‍റെ ചലനം തടയുന്നതും കൈമുട്ട് വീക്കം കുറയ്ക്കാന്‍ സഹായിക്കും.

കൈമുട്ടിന് വീക്കമുണ്ടോ, വാതില്‍ തുറക്കാന്‍ പോലും ബുദ്ധിമുട്ടാണോ?

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റാണ് ലേഖിക