LiveTV

Live

Health

സൂര്യപ്രകാശമേറ്റ് നിറം മങ്ങിയോ..പരിഹാരം തക്കാളിയിലും തൈരിലുമുണ്ട്

സൂര്യ പ്രകാശമേറ്റ് നിറം മങ്ങുന്നതിനുള്ള പരിഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കോഴിക്കോട് തൊണ്ടയാട് സ്വദേശി ഹസീന മന്‍സൂറാണ് ഇന്ന് കയ്യൊപ്പില്‍.

 സൂര്യപ്രകാശമേറ്റ് നിറം മങ്ങിയോ..പരിഹാരം തക്കാളിയിലും തൈരിലുമുണ്ട്

സൂര്യപ്രകാശമേറ്റ് കരിവാളിച്ച മുഖം കണ്ണാടിയില്‍ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും തിരക്ക് പിടിച്ച ജോലിക്കിടയില്‍ അത് മാറ്റാന്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. അല്‍പം ശ്രദ്ധിച്ചാല്‍ ആ പഴയം തിളക്കം വീണ്ടെടുക്കാനാകും. അടുക്കളയില്‍ നിന്ന് തന്നെയുണ്ട് അതിന് പരിഹാരം. അല്‍പം തക്കാളിയും തൈരുമുണ്ടെങ്കില്‍ മുഖം കണ്ണാടി പോലെ തിളങ്ങും.