LiveTV

Live

Health

വീഡിയോ ഗെയിം അഡിക്ഷന്‍ മാനസിക വൈകല്യമെന്ന്

വി​ഡി​യോ ഗെ​യി​മു​​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​രി​ക്കു​ക​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

വീഡിയോ ഗെയിം അഡിക്ഷന്‍ മാനസിക വൈകല്യമെന്ന്

കുട്ടികള്‍ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ ഗെയിം. പ്രത്യേകിച്ച് ടെക്‌നോളജി ഇത്രത്തോളം വികസിച്ച ഈ കാലഘട്ടത്തില്‍. കമ്പ്യൂട്ടറിലും മൊബൈലിലുമൊക്കെയാണ് ഇന്ന് കുട്ടികളുടെ വിനോദങ്ങള്‍. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും വീഡിയോ ഗെയിം കളിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ വീഡിയോ ഗെയിമിന് അടിമയാണെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വി​ഡി​യോ ഗെ​യി​മു​​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​രി​ക്കു​ക​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ). ആ​രോ​ഗ്യ രം​ഗ​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ​യും വി​ദ​ഗ്​​ധ​രും വി​ശ​ക​ല​നം ന​ട​ത്തി​ ത​യാ​റാ​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഓഫ്​ ഡി​സീ​സ​സി​​ലാ​ണ് (​െഎ.​സി.​ഡി) ഗെ​യി​മു​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക​വൈ​ക​ല്യ​മാ​ക്കി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്