LiveTV

Live

Health

അമിത വണ്ണവും പ്രമേഹവും

അമിതവണ്ണം ഒരു പ്രശ്‌നമാണോ? അമിതവണ്ണമുള്ള എത്രപേര്‍ക്ക് പ്രമേഹമുണ്ട്. അമിതവണ്ണം കുറച്ചാല്‍ പ്രമേഹത്തെ മാറ്റാനാകുമോ? 

അമിത വണ്ണവും പ്രമേഹവും

അമിതവണ്ണം ഒരു പ്രശ്‌നമാണോ? അമിതവണ്ണമുള്ള എത്രപേര്‍ക്ക് പ്രമേഹമുണ്ട്. അമിതവണ്ണം കുറച്ചാല്‍ പ്രമേഹത്തെ മാറ്റാനാകുമോ? ഡോ. മുഹമ്മദ് ഇസ്മയില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

പ്രമേഹം മാത്രമല്ല മറ്റു നിരവധി അസുഖങ്ങള്‍ അമിത വണ്ണക്കാരില്‍ കണ്ടുവരാറുണ്ട്. അമിതവണ്ണക്കാരില്‍ മൂന്നിലൊന്നുപേരും പ്രമേഹ രോഗികളാണ്.