LiveTV

Live

Health

 ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചോക്ലേറ്റിന്റെ ഏഴ് ആരോഗ്യ ഗുണങ്ങള്‍

ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചോക്ലേറ്റിന്റെ ഏഴ് ആരോഗ്യ ഗുണങ്ങള്‍

Web Desk

|

ചോക്ലേറ്റ് ഉപഭോഗം മൂന്നിലൊന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം

 ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍

ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍

Web Desk

|

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും

ഓര്‍മ്മശക്തി കൂട്ടണോ? വെറുതേയിരിക്കൂ!

ഓര്‍മ്മശക്തി കൂട്ടണോ? വെറുതേയിരിക്കൂ!

Web Desk

|

ഒറ്റയിരിപ്പ് ഇരിക്കാതെ ഇടവേളകൾ എടുത്ത് പഠിക്കണം എന്ന കാര്യം ഒട്ടുമിക്ക പേർക്കും അറിയാം. എന്നാൽ ഈ ഇടവേളകളിൽ മറ്റൊരു കാര്യത്തിലും മുഴുകരുത് എന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്..

 ഈ ഏഴ് പാനീയങ്ങള്‍ ഒരിക്കലും വാങ്ങിക്കുടിക്കരുത്

ഈ ഏഴ് പാനീയങ്ങള്‍ ഒരിക്കലും വാങ്ങിക്കുടിക്കരുത്

Web Desk

|

രുചിയില്‍ മുന്‍പന്തിയിലാണെങ്കിലും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുന്നു

കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍

കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍

Web Desk

|

വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്

ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഫിറ്റ്നസ് സെന്ററുമായി സര്‍ക്കാര്‍; ആദ്യ ഫിറ്റ്നസ് സെന്റര്‍ കണ്ണൂരില്‍ നാളെ തുറക്കും

ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഫിറ്റ്നസ് സെന്ററുമായി സര്‍ക്കാര്‍; ആദ്യ ഫിറ്റ്നസ് സെന്റര്‍ കണ്ണൂരില്‍ നാളെ തുറക്കും

Web Desk

|

കായികവകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന എട്ട് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകളില്‍ ആദ്യത്തേതാണ് കണ്ണൂര്‍ മുണ്ടായാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ഉദ്ഘാടനം ചെയ്യുന്നത്. 

രാജ്യത്ത് മാതൃമരണനിരക്ക് കുറവ് കേരളത്തില്‍; പുരസ്കാരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി

രാജ്യത്ത് മാതൃമരണനിരക്ക് കുറവ് കേരളത്തില്‍; പുരസ്കാരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി

Web Desk

|

2014- 2016 വർഷത്തില്‍ കേരരളത്തിലെ മാതൃമരണ നിരക്ക് ലക്ഷത്തിൽ 46ആണ്. ദേശീയ തലത്തിൽ മാതൃമരണനിരക്ക് 130 ഉള്ളപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡോക്ടര്‍ അകത്തുണ്ട്; ഈ ഫെയ്സ്‍ബുക്ക് പേജില്‍

ഡോക്ടര്‍ അകത്തുണ്ട്; ഈ ഫെയ്സ്‍ബുക്ക് പേജില്‍

Web Desk

|

കാലികമായ വിഷയങ്ങളെ അധികരിച്ച്, ലളിതമായ ഭാഷയിലുള്ള ആരോഗ്യ ലേഖനങ്ങള്‍, ലളിതമായ ഭാഷയില്‍ ഒരുപറ്റം ഡോക്ടര്‍മാര്‍തന്നെ സാധാരണക്കാര്‍ക്കായി പങ്കുവെക്കുകയാണ് ഇന്‍ഫോക്ലിനിക് എന്ന ഫെയ്സ്‍ബുക്ക് പേജിലൂടെ. 

 മഴക്കാലത്ത് കഴിക്കേണ്ട സബര്‍ജില്ലി

മഴക്കാലത്ത് കഴിക്കേണ്ട സബര്‍ജില്ലി

Web Desk

|

കര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം ആണ്

വെള്ളമില്ലാതെ ഗുളിക കഴിക്കല്ലേ...

വെള്ളമില്ലാതെ ഗുളിക കഴിക്കല്ലേ...

Web Desk

|

പനി പോലുള്ള ചെറിയ അസുഖങ്ങള്‍ക്കാണെങ്കില്‍ തിരക്കിനിടയില്‍ പലരും വെള്ളം കുടിക്കാതെ തന്നെ ഗുളിക കഴിക്കാറാണ് പതിവ്.

തിമിരം ഒരു കണ്ണില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുമോ?

തിമിരം ഒരു കണ്ണില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുമോ?

Web Desk

|

കാഴ്ച മൂടുന്ന കണ്ണിനെ നമുക്ക് നന്നാക്കാന്‍ എളുപ്പമാണ്. കാഴ്ചയില്ലെന്ന് നടിക്കുന്ന മനസ്സിനെ നേരെയാക്കാന്‍ മാത്രമേ കഴിയാത്തതുള്ളൂ

കുഞ്ഞിന് ചുമയും ശ്വാസം മുട്ടലും ഉണ്ടോ; വില്ലന്‍ പൌഡറായേക്കാം

കുഞ്ഞിന് ചുമയും ശ്വാസം മുട്ടലും ഉണ്ടോ; വില്ലന്‍ പൌഡറായേക്കാം

Web Desk

|

പൗഡർ ഇട്ടേ തീരൂ എന്നാണ് ആഗ്രഹമെങ്കിൽ, മറ്റൊരു റൂമിലേക്ക്‌ പോയി പൌഡര്‍ കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക്‌ പോയി ദേഹത്ത് തൊടുക. അത്രക്കും ഭീകരന്മാരാണ് പൗഡറിന്റെ കുഞ്ഞുകണികകൾ...

കുട്ടികളിലെ അമിതവണ്ണം; ഇംഗ്ലണ്ടില്‍ കൊഴുപ്പ് കൂടിയ മിഠായികള്‍ നിരോധിക്കാന്‍ തീരുമാനം

കുട്ടികളിലെ അമിതവണ്ണം; ഇംഗ്ലണ്ടില്‍ കൊഴുപ്പ് കൂടിയ മിഠായികള്‍ നിരോധിക്കാന്‍ തീരുമാനം

Web Desk

|

2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണം പകുതിയാക്കി കുറക്കുകയാണ് ലക്ഷ്യം

ഇന്ത്യയില്‍ ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതല്‍ കേരളത്തില്‍

ഇന്ത്യയില്‍ ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതല്‍ കേരളത്തില്‍

Web Desk

|

ലിംഗഭേദമന്യേ രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്.

രാവിലെ ഐസ്‌ക്രീം കഴിച്ചാല്‍ 

രാവിലെ ഐസ്‌ക്രീം കഴിച്ചാല്‍ 

Web Desk

|

ഐസ്‌ക്രീം ഇഷ്ടക്കാരെ സന്തോഷിപ്പിക്കുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്  

വീഡിയോ ഗെയിം അഡിക്ഷന്‍ മാനസിക വൈകല്യമെന്ന്

വീഡിയോ ഗെയിം അഡിക്ഷന്‍ മാനസിക വൈകല്യമെന്ന്

Web Desk

|

വി​ഡി​യോ ഗെ​യി​മു​​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​രി​ക്കു​ക​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

എന്താണ് ഫൈബ്രോയിഡ്? പേടിക്കേണ്ടതുണ്ടോ?

എന്താണ് ഫൈബ്രോയിഡ്? പേടിക്കേണ്ടതുണ്ടോ?

Web Desk

|

ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍

കേള്‍വിക്കുറവും പരിഹാരങ്ങളും

കേള്‍വിക്കുറവും പരിഹാരങ്ങളും

Web Desk

|

ലോകാരോഗ്യ സംഘടനയുടെ പുതയ കണക്ക് പ്രകാരം 36കോടി ആളുകള്‍ കേള്‍വിക്കുറവുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നുണ്ടെന്നാണ്.

അസ്ഥി ഒടിഞ്ഞാല്‍ എന്ത് ചെയ്യും? 

അസ്ഥി ഒടിഞ്ഞാല്‍ എന്ത് ചെയ്യും? 

Web Desk

|

ശരീരത്തിലെ ചില എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

 ചുക്കുകാപ്പി മാത്രം കൊടുത്ത് നിസാരനാക്കേണ്ടവനല്ല തൊണ്ടവേദന....

ചുക്കുകാപ്പി മാത്രം കൊടുത്ത് നിസാരനാക്കേണ്ടവനല്ല തൊണ്ടവേദന....

Web Desk

|

അലർജി, വായുവിലെ ചില പദാർത്‌ഥങ്ങൾ, ഉറക്കെ ഒച്ചയിടേണ്ടി വരിക, ചിലയിനം അർബുദങ്ങൾ എന്നിവയും തൊണ്ടവേദനയുണ്ടാക്കാം. മരണകാരണം പോലുമാകാവുന്ന ഡിഫ്‌തീരിയയുടെ പ്രധാനലക്ഷണവും തൊണ്ട വേദനയാണ്‌. 

അമിത വണ്ണവും പ്രമേഹവും

അമിത വണ്ണവും പ്രമേഹവും

Web Desk

|

അമിതവണ്ണം ഒരു പ്രശ്‌നമാണോ? അമിതവണ്ണമുള്ള എത്രപേര്‍ക്ക് പ്രമേഹമുണ്ട്. അമിതവണ്ണം കുറച്ചാല്‍ പ്രമേഹത്തെ മാറ്റാനാകുമോ?