LiveTV

Live

UAE

അബുദബിയില്‍ കൂടുതൽ ഹൈബ്രിഡ്​ ടാക്​സികൾ; കാർബൺ അളവ്​ കുറക്കുക ലക്ഷ്യം 

അബുദബിയില്‍ കൂടുതൽ ഹൈബ്രിഡ്​ ടാക്​സികൾ; കാർബൺ അളവ്​ കുറക്കുക ലക്ഷ്യം 

Web Desk

|

കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറക്കുന്നതിനായി പ്രകൃതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിന്​ ഊന്നല്‍ നൽകാനാണ്​ അധികൃതരുടെ നീക്കം.

രൂപയ്ക്ക് കഷ്ടകാലം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുന്നു

രൂപയ്ക്ക് കഷ്ടകാലം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുന്നു

Web Desk

|

ഇന്ത്യൻ രൂപക്കേറ്റ കനത്ത തിരിച്ചടി ഗൾഫ്​ കറൻസികളെ ശക്തമാക്കി. ഉയർന്ന വിനിമയ മൂല്യമാണ്​ പ്രവാസികൾക്ക്​ ലഭിക്കുന്നത്​. ​ഉള്ള സമ്പാദ്യം നാട്ടിലേക്ക്​ മാറ്റുകയാണ് പ്രവാസികള്‍.

ഹജ്ജ്​, ഉംറ സേവനങ്ങൾ സംബന്ധിച്ച് യു.എ.ഇയ്ക്ക് പുതിയ നയരേഖ

ഹജ്ജ്​, ഉംറ സേവനങ്ങൾ സംബന്ധിച്ച് യു.എ.ഇയ്ക്ക് പുതിയ നയരേഖ

Web Desk

|

ഹജ്ജ്​ നിർവഹിക്കാൻ കഴിയാത്ത ഒരാൾക്കുവേണ്ടി ഹജ്ജ്​ ചെയ്യുന്നതിന് സേവനം നൽകുന്നതും അതിനായി പരസ്യം ചെയ്യുന്നതും നിരോധിച്ചു. അനുമതിയില്ലാതെ ഹജ്ജിനും ഉംറക്കും സംഭാവനകൾ ശേഖരിക്കുന്നതും നിയമം തടയുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി എല്‍ഐസി

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി എല്‍ഐസി

Web Desk

|

യുഎഇയിൽ തകാഫുൽ ഇൻഷുറൻസ്, റീ ഇൻഷുറൻസ് ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്​എൽ.​ഐ.സി ലക്ഷ്യമിടുന്നത്​. ഐബിഎംസി ഇന്റർനാഷണൽ സ്ഥാപനവുമായാണ്​എൽ​.​ഐ.സി ധാരണയിലെത്തിയത്​.

ഗുണരഹിതമായ ഫത്‍വകൾക്കെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി എമിറേറ്റ്സ് ഫത്‍വ കൗൺസിൽ

ഗുണരഹിതമായ ഫത്‍വകൾക്കെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി എമിറേറ്റ്സ് ഫത്‍വ കൗൺസിൽ

Web Desk

|

ഇസ്‍ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ഫത്‍വത്വകൾ തടയാനും ഇസ്‍ലാമിക ജീവിത സാഹചര്യം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് ഫത്‍വ കൗൺസിലിന്റെ നീക്കം.

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന  മരുന്നുകളുടെ വിപണനം നിർത്തി വയ്ക്കാൻ നിര്‍ദ്ദേശം

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളുടെ വിപണനം നിർത്തി വയ്ക്കാൻ നിര്‍ദ്ദേശം

Web Desk

|

ചൈനീസ് നിർമിതമായ മരുന്നുകളാണ് ഇവ. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നിരോധനം

 തീവ്രവാദത്തിനെതിരെ തുറന്ന പോരാട്ടത്തിന് എമിറേറ്റ്സ് ഫത്വ കൗൺസിൽ ഒരുങ്ങുന്നു

തീവ്രവാദത്തിനെതിരെ തുറന്ന പോരാട്ടത്തിന് എമിറേറ്റ്സ് ഫത്വ കൗൺസിൽ ഒരുങ്ങുന്നു

Web Desk

|

ഇസ്ലാമിക അധ്യപനങ്ങൾക്ക് വിരുദ്ധമായ ഫത്വകൾ തടയാനും ഇസ്ലാമിക ജീവിത സാഹചര്യം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം

 ഇനി വീട്ടുപടിക്കല്‍ പെട്രോളെത്തും; പദ്ധതിയുമായി അഡ്നോക്

ഇനി വീട്ടുപടിക്കല്‍ പെട്രോളെത്തും; പദ്ധതിയുമായി അഡ്നോക്

Web Desk

|

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ പദ്ധതി നടപ്പാക്കുമെന്ന് അബൂദബി നാഷ്ണൽ ഓയിൽ കമ്പനി അധികൃതർ വെളിപ്പെടുത്തി

അമിതവേഗത; ദുബൈയില്‍ പിഴയൊടുക്കിയവർ രണ്ടര ലക്ഷം

അമിതവേഗത; ദുബൈയില്‍ പിഴയൊടുക്കിയവർ രണ്ടര ലക്ഷം

Web Desk

|

ഒട്ടനവധി ബോധവത്​കരണ കാമ്പയിനുകൾ നടത്തിയിട്ടും പല ഡ്രൈവർമാരും അമിതവേഗം തുടരുകയാണെന്ന്​ ദുബൈ പൊലീസ്​ ഗതാഗത വിഭാഗം ചൂണ്ടിക്കാട്ടി.

യു.എ.ഇ പൊതുമാപ്പിന് സര്‍ക്കാര്‍ സഹായം; നോര്‍ക്ക മുഖേന യാത്രാടിക്കറ്റ് നല്‍കും

യു.എ.ഇ പൊതുമാപ്പിന് സര്‍ക്കാര്‍ സഹായം; നോര്‍ക്ക മുഖേന യാത്രാടിക്കറ്റ് നല്‍കും

Web Desk

|

ആഗസ്റ്റ് ഒന്ന് മുതലാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.

ദുബൈയിലെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയം ഈ അബ്രകള്‍

ദുബൈയിലെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയം ഈ അബ്രകള്‍

Web Desk

|

റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ ജലയാന സംവിധാനങ്ങൾ വഴി 71.8 ലക്ഷം പേർ സഞ്ചരിച്ചപ്പോൾ അതിൽ 90 ശതമാനം പേരും ആശ്രയിച്ചത് അബ്ര തന്നെ.

 വിമാനത്താവളങ്ങളുടെ വികസനത്തിനായി 8500 കോടി ദിർഹത്തിന്റെ പദ്ധതിയുമായി യുഎഇ

വിമാനത്താവളങ്ങളുടെ വികസനത്തിനായി 8500 കോടി ദിർഹത്തിന്റെ പദ്ധതിയുമായി യുഎഇ

Web Desk

|

വിവിധ എയർപോർട്ടുകളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒരു വർഷം 30 കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു

Web Desk

|

പാലവും അനുബന്ധ റോഡുമടക്കം 2.1 കിലോമീറ്ററാണ് നീളം. അഞ്ച് മീറ്റർ വ്യത്യാസത്തിൽ തീർത്തിരിക്കുന്ന 103 വിളക്കുകാലുകളിൽ ഇസ്ലാമിക നിർമാണ കലയും ഷാർജയുടെ സാംസ്കാരിക അടയാളങ്ങളും കാണാം.

 ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസില്‍ സൃഷ്ടിച്ച് ദുബൈ ഗിന്നസില്‍

ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസില്‍ സൃഷ്ടിച്ച് ദുബൈ ഗിന്നസില്‍

Web Desk

|

12000 കഷണങ്ങൾ ഉപയോഗിച്ചാണ്​ ആറായിരം ചതുരശ്ര മീറ്റർ വലിപ്പമുള്ള ചിത്രം പൂർത്തിയാക്കിയത്

അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന 

അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന 

Web Desk

|

വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക്​ പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ്​ നിരക്കുവർധന കാര്യമായി ബാധിച്ചത്​.

അബൂദബിയിൽ വാഹന പരിശോധന ശക്​തമാക്കി

അബൂദബിയിൽ വാഹന പരിശോധന ശക്​തമാക്കി

Web Desk

|

തേഞ്ഞ ടയർ മൂലം കഴിഞ്ഞവർഷം നിരവധി അപകടങ്ങൾ ഉണ്ടാവുകയും നാല്​ ​ പേർ കൊല്ല​പ്പെടുകയും ചെയ്​തു. 20പേർക്ക്​ പരിക്കേറ്റു. ‌മോശം ടയറുകൾ കണ്ടാൽ 500 ദിർഹം പിഴ ഈടാക്കും. ‌

യു.എ.ഇയില്‍ അപ്രതീക്ഷിത മഴ

യു.എ.ഇയില്‍ അപ്രതീക്ഷിത മഴ

Web Desk

|

മിർദിഫ്​, റാഷിദിയ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ശക്​തമായ മഴ ലഭിച്ചപ്പോൾ ദേരയിലും ഖിസൈസിലും ചെറുപെയ്​ത്താണുണ്ടായത്​

‘അപകടരഹിത വേനല്‍കാലം’ കാമ്പയിനുമായി അജ്മാന്‍ പൊലീസ്

‘അപകടരഹിത വേനല്‍കാലം’ കാമ്പയിനുമായി അജ്മാന്‍ പൊലീസ്

Web Desk

|

വേനല്‍ക്കാലത്തെ ഉയർന്ന താപനിലയില്‍ വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെ കുറിച്ച് ഏവരും ജാഗ്രത പാലിക്കണം. ഗതാഗത നിയമങ്ങള്‍ പാലിക്കുകയും അമിത വേഗത ഉപേക്ഷിക്കുകയും വേണം.

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിൻവലിച്ചു

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിൻവലിച്ചു

Web Desk

|

നിപാ വൈറസ്​ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ്​ തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ്​ ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്.

പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ പദ്ധതികളുമായി  ഷാർജ 

പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ പദ്ധതികളുമായി ഷാർജ 

Web Desk

|

ആറുലക്ഷം ഏക്കർ പ്രദേശത്ത് നടത്തിയ പര്യവേക്ഷണത്തിലാണ് സജ മേഖലയിലെ വാതക നിക്ഷേപം കണ്ടെത്തിയത്. 16,656 അടിയാണ് ഇതിനായി കുഴിച്ചത്.

ദുബൈ ​ഫ്രെയിമി​ലേക്ക്​ ഇനി ഇ ടിക്കറ്റ്​; വെബ്​സൈറ്റും ആപും മുഖേന ബുക്ക് ചെയ്യാം

ദുബൈ ​ഫ്രെയിമി​ലേക്ക്​ ഇനി ഇ ടിക്കറ്റ്​; വെബ്​സൈറ്റും ആപും മുഖേന ബുക്ക് ചെയ്യാം

Web Desk

|

നഗരത്തിലെ എല്ലാ സംവിധാനങ്ങളും സ്​മാർട്ട്​ രീതിയിൽ ഉപയുക്തമാക്കാൻ സൗകര്യമൊരുക്കുന്നതി​ന്റെ ഭാഗമായാണ്​ ഇ ടിക്കറ്റിങ്.