LiveTV

Live

Saudi Arabia

ട്രാഫിക് സുരക്ഷക്ക്  പുതിയ പദ്ധതികളുമായി സൗദി ​ഗതാ​ഗത മന്ത്രാലയം

ട്രാഫിക് സുരക്ഷക്ക് പുതിയ പദ്ധതികളുമായി സൗദി ​ഗതാ​ഗത മന്ത്രാലയം

68,000 കിലോമീറ്ററിലധികം നീളത്തിലാണ് നടപ്പിലാക്കുന്ന പദ്ധതി. മൊത്തം 773 ദശലക്ഷം റിയാൽ ചെലവ് വരുമെന്നാണ് കണക്ക്

ജമാല്‍ ഖശോഗി കൊലപാതക കേസില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കും- ഡോണള്‍‌ഡ് ട്രംപ്

ജമാല്‍ ഖശോഗി കൊലപാതക കേസില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കും- ഡോണള്‍‌ഡ് ട്രംപ്

സൌദി കിരീടാവകാശി ഖശോഗിയെ വധിക്കാന്‍ ഉത്തരവിട്ടെന്ന് സി.ഐ.എ കണ്ടെത്തിയതായുള്ള വാര്‍ത്ത സൌദി അറേബ്യ നിഷേധിച്ചിരുന്നു

ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രക്ക് അൽഹറമെൻ ട്രെയിൻ ഉപയോഗപ്പെടുത്തും

ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രക്ക് അൽഹറമെൻ ട്രെയിൻ ഉപയോഗപ്പെടുത്തും

ഹജ്ജ് ട്രാൻസ്പോർേട്ടഷൻ സംവിധാനങ്ങൾ മികച്ചതാക്കുന്നതിന് ഒരുക്കിയ ശിൽപശാലയിലാണ് തീരുമാനം.

സൗദി ആരംഭിക്കുന്ന ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിന് കരാര്‍ ഒപ്പുവെച്ചു

സൗദി ആരംഭിക്കുന്ന ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിന് കരാര്‍ ഒപ്പുവെച്ചു

ഊര്‍ജ്ജ ആവശ്യത്തിന് അണുശക്തിയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളില്‍ സൗദിയെ മുന്‍ നിരയിലെത്തിക്കാനാണ് പദ്ധതി

മുഹമ്മദ് ബിൻ  സൽമാനാണ് ഖശോഗിയെ കൊല്ലാൻ ഉത്തരവിട്ടതെന്ന വാദം വ്യാജം- സൗദി അറേബ്യ

മുഹമ്മദ് ബിൻ സൽമാനാണ് ഖശോഗിയെ കൊല്ലാൻ ഉത്തരവിട്ടതെന്ന വാദം വ്യാജം- സൗദി അറേബ്യ

സി.ഐ.എയുടെ കണ്ടെത്തലുകള്‍ പരിശോധിക്കുമെന്നും സൌദിയോടുള്ള കടപ്പാട് മറക്കാനാകില്ലയെന്നും അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ ഹൂതികളും യമന്‍ സര്‍ക്കാറും പങ്കെടുക്കും

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ ഹൂതികളും യമന്‍ സര്‍ക്കാറും പങ്കെടുക്കും

രാഷ്ട്രീയ പരിഹാരം വേണമെന്ന ആവശ്യം സൌദിയും ആവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭയാണ് മധ്യസ്ഥ നീക്കം നടത്തുന്നത്.

ഖശോഗി വധക്കേസില്‍ സൗദി കസ്റ്റഡിയിലെടുത്ത പതിനേഴ് പേരുടെ സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക മരവിപ്പിച്ചു

ഖശോഗി വധക്കേസില്‍ സൗദി കസ്റ്റഡിയിലെടുത്ത പതിനേഴ് പേരുടെ സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക മരവിപ്പിച്ചു

തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലിന്‍റെ യു.എസ് അക്കൌണ്ടുകളും ഇവയില്‍ പെടും

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിലേക്ക് സൗദി കിരീടാവകാശിയെ വഴിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതം- വിദേശ കാര്യ മന്ത്രി

ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിലേക്ക് സൗദി കിരീടാവകാശിയെ വഴിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതം- വിദേശ കാര്യ മന്ത്രി

കേസിന്‍റെ ചുരുളഴിയുന്നത് വരെ അന്വേഷണം തുടരുമെന്നും മന്ത്രി റിയാദില്‍ അറിയിച്ചു. കേസില്‍ സൌദി എടുത്ത നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു.

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരും

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരും

മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം.

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകള്‍

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകള്‍

ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദിലേക്കുമാണ് സർവീസ് നടത്തുക.

യമന്‍ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടന്ന ആരോപണം നിഷേധിച്ച് സൗദി

യമന്‍ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടന്ന ആരോപണം നിഷേധിച്ച് സൗദി

സാധാരണക്കാരെയല്ല, ഹൂതി കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യം വെക്കുന്നത്. അവിടെയാണ് ആക്രമണം നടത്തുന്നതെന്നും സൗദി പറഞ്ഞു.

യമന്‍ സംഘര്‍ഷം; രണ്ടു ദിവസത്തിനിടെ നൂറ്റമ്പതിലേറെ ഹൂതികളെ വധിച്ചെന്ന് സഖ്യസേന

യമന്‍ സംഘര്‍ഷം; രണ്ടു ദിവസത്തിനിടെ നൂറ്റമ്പതിലേറെ ഹൂതികളെ വധിച്ചെന്ന് സഖ്യസേന

ഇതിനിടെ കരമാര്‍ഗമുള്ള മുന്നേറ്റത്തിലും ഏറ്റുമുട്ടലിലും അയവു വന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍.

ഫ്രാൻസുമായും ഉസ്ബകിസ്ഥാനുമായും വിനോദ സഞ്ചാരമേഖലയില്‍ സഹകരണം ശക്തമാക്കാൻ സൗദി

ഫ്രാൻസുമായും ഉസ്ബകിസ്ഥാനുമായും വിനോദ സഞ്ചാരമേഖലയില്‍ സഹകരണം ശക്തമാക്കാൻ സൗദി

ഫലസ്തീന്‍ പൗരന്മാരുടെ പ്രശ്നം സൗദിക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രിസഭ വിലയിരുത്തി

സൗദിയിലെ ബാങ്കുകളിലേക്ക് ഇനി വിദേശത്ത് നിന്നും ഓൺലൈൻ സേവനങ്ങൾ നടത്താം

സൗദിയിലെ ബാങ്കുകളിലേക്ക് ഇനി വിദേശത്ത് നിന്നും ഓൺലൈൻ സേവനങ്ങൾ നടത്താം

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക

സൽമാൻ രാജാവ് അടുത്താഴ്ച രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ സന്ദർശിക്കും

സൽമാൻ രാജാവ് അടുത്താഴ്ച രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ സന്ദർശിക്കും

ജനങ്ങളുടെ സ്ഥിതി നേരിട്ടറിയാനാണ് സന്ദർശനം. ഏതാനും വികസന പദ്ധതികളുടെ ഉത്ഘാടനം രാജാവ് നിര്‍വഹിക്കും.

അമേരിക്കയുടെ ഇറാന്‍ ഉപരോധം വിപണിയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചിട്ടില്ല- സൗദി ഊർജ മന്ത്രി

അമേരിക്കയുടെ ഇറാന്‍ ഉപരോധം വിപണിയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചിട്ടില്ല- സൗദി ഊർജ മന്ത്രി

എണ്ണ ഉല്‍പാദകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക് വിപണി ആവശ്യം മുന്‍ നിര്‍ത്തിയാണ് ഉല്‍പാദന തോത് നിര്‍ണയിക്കാറുള്ളത്. നവംബറില്‍ വന്‍ വിതരണം വേണ്ടി വന്നിരുന്നു

യമനില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞു; വെടിനിര്‍ത്തലിന് പദ്ധതിയില്ലെന്ന് സൗദി സഖ്യസേന

യമനില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞു; വെടിനിര്‍ത്തലിന് പദ്ധതിയില്ലെന്ന് സൗദി സഖ്യസേന

സമാധാന ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും സന്നദ്ധരായേക്കുമെന്ന് ബ്രിട്ടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ജര്‍മി ഹണ്ട് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി

ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ജര്‍മി ഹണ്ട് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി

റിയാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ യമന്‍ യുദ്ധവും ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണവും ചര്‍ച്ചയായി.

കലാപ ഭൂമിയായ യമനിലേക്ക് സൗദിയുടെ സഹായ ഹസ്തങ്ങൾ

കലാപ ഭൂമിയായ യമനിലേക്ക് സൗദിയുടെ സഹായ ഹസ്തങ്ങൾ

യമനില്‍ നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടത്

സൗദിയില്‍  ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി

സൗദിയില്‍ ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി

സൗദി എഞ്ചിനീയറിങ് കൗണ്‍സിലിന്റെ ഔദ്യോഗിക കണക്കനുസരിച്ചാണ് ഇത്രയധികം ജോലിനഷ്ടം. ഈ തസ്തികകളില്‍ ഭൂരിഭാഗവും സ്വദേശികള്‍ കയ്യടക്കിക്കഴിഞ്ഞു.

പ്രവാസി വോട്ട് ഗുണം ചെയ്യുക മുസ്‌ലിം  ലീഗിനെന്ന് മമ്മൂട്ടി എംഎല്‍എ

പ്രവാസി വോട്ട് ഗുണം ചെയ്യുക മുസ്‌ലിം ലീഗിനെന്ന് മമ്മൂട്ടി എംഎല്‍എ