LiveTV

Live

Oman

ആഗോള മനുഷ്യ വിഭവ വികസന സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ

ആഗോള സൂചികയിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻറ്, ആസ്ത്രേലിയ, അയർലൻറ്, ജർമനി എന്നിവയാണ് രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ

രാജ്യത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒമാന്‍ പെട്രോളിയം കമ്പനി

ക്രൂഡ് ഓയില്‍ കൂടുതലായി ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ‘എൻഹാൻസ്ഡ് ഒായിൽ റിക്കവറി’യടക്കം സാങ്കേതിക വിദ്യകൾ പുറം നാടുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം

അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി: ഒമാന്‍

അനധികൃത കുടിയേറ്റം രാജ്യത്തിെൻറ ഭദ്രതയെയും സമ്പദ്ഘടനയെയും മോശമായി ബാധിക്കുന്നതായി പൊലിസ്

 രൂപയുടെ മൂല്യം വീണ്ടും താഴോട്ട്; ഒരു ഒമാനി റിയാലിന് 187.80 രൂപ

ഡോളർ ശക്തമായതോടെ ഇന്ത്യ തിരിച്ചടക്കേണ്ട വായ്പകൾ അമിത ഭാരമാണ് സമ്പദ്ഘടനക്ക് നൽകുന്നത്

ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു; അജ്ഞാത കോളുകളോട് പ്രതികരിക്കരുതെന്ന് ആർ.ഒ.പി

വാടക കരാറുകൾ റദ്ദാക്കിയവരുടെ എണ്ണം  വർധിച്ചതായി മസ്കത്ത് നഗരസഭ വാർഷിക  റിപ്പോർട്ട്

കരാറുകൾ പൂർത്തിയാകുന്നതിന് മുമ്പ് റദ്ദാക്കിയവരുടെ എണ്ണത്തിലുണ്ടായത് 25.2 ശതമാനത്തിെൻറ വർധനവാണ്

ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക്

രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലും ഇത് ബാധകമാണ്

പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയിൽ ഒമാനില്‍ നിയന്ത്രണം

സെപ്റ്റംബർ രണ്ട് മുതൽ പുതിയ നിയമം പ്രാബല്ല്യത്തിൽ വരും

ഡോളറുമായുള്ള രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരുന്നു

രൂപയുമായുള്ള ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോഡ് കുറിച്ചു

അനധികൃത വൈദ്യുതി കണക്ഷനുകൾ ഇനി വേണ്ട; മുന്നറിയിപ്പുമായി മസ്കത്ത്

മീഡിയവണും റജബ് കാർഗോയും സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കളുടെ ആദ്യഘട്ടം  അയച്ചു

രണ്ട് ദിവസത്തെ കാമ്പയിനിലൂടെ മൂവായിരത്തിലധികം കിലോ വസ്തുക്കളാണ് സ്വരൂപിച്ചത്

സാനിറ്ററി നാപ്കിന്‍ വേണമെന്ന പോസ്റ്റിൽ അശ്ലീല കമൻറ്; ലുലു ജീവനക്കാരന്റെ ജോലി പോയി

സാനിറ്ററി നാപ്കിനുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ച് ഗർഭനിരോധന ഉറകൾ കൂടി അയക്കണമെന്നാണ് ഇയാൾ കമൻറ് ചെയ്തത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതി മത ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

കേരളത്തിന് സഹായവുമായി ഒമാനിലെ മലയാളി സമൂഹവും 

ഒമാനിലെ ഒമ്പത് കളക്ഷൻ പോയിൻറുകളിൽ നിന്നായി ശേഖരിച്ച വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് അയക്കും 

ദേശീയ ഡി.എൻ.എ ഡാറ്റാബേസുമായി റോയൽ ഒമാൻ പൊലിസ്

ജർമൻ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക

ഒമാനിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു: ഒമാൻ സെൻട്രൽ ബാങ്കിന്റെ  വാർഷിക റിപ്പോർട്ടിലാണ് കണക്കുകളുള്ളത്

2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്

ഒമാനിൽ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് മുന്നറിയിപ്പ്

സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് ഇല്ലാതാക്കുമെന്ന് മന്ത്രാലയം അറിയിച്ചു

ഒമാനിൽ രജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍

അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വർധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ 2015 മുതൽ 2017 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഈടാക്കി തുടങ്ങി

ഇക്കഴിഞ്ഞ ആഗസ്ത് ഒന്നു മുതലാണ് ചെക്ക് ഇൻ ചെയ്യുന്ന ലഗേജുകൾക്ക് പുതിയ ഫീസ് നിലവിൽ വന്നത്

ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഒമാന്‍

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും പിഴ ഈടാക്കുക

 അനധികൃത ടാക്സി സർവീസ്​ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ പൊലീസ്

അനധികൃത ടാക്സി വാഹനങ്ങളിൽ കയറുന്നവർക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കില്ലെന്ന്​ കമ്പനികളും മുന്നറിയിപ്പ്​ നൽകുന്നു

 ഒമാനില്‍  880 ദശലക്ഷം സൈബർ ആക്രമണങ്ങളെ കഴിഞ്ഞ വർഷം പരാജയപ്പെടുത്തിയതായി  ഐ.ടി അതോറിറ്റി

2016ൽ വെബ്​സൈറ്റുകളെ ലക്ഷ്യമിട്ട്​ 1.75 ദശലക്ഷം ആക്രമണ ശ്രമങ്ങൾ നടന്നത്​ കഴിഞ്ഞ വർഷം 1.41 ദശലക്ഷമായി കുറഞ്ഞു