LiveTV

Live

Kuwait

ബലിപെരുന്നാളിന് കുവൈത്തില്‍ താത്ക്കാലിക അറവുശാലകള്‍

ബലിപെരുന്നാളിന് കുവൈത്തില്‍ താത്ക്കാലിക അറവുശാലകള്‍

Web Desk

|

ബലിപെരുന്നാൾ സീസണിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ജമിയകളുമായി സഹകരിച്ചു താത്കാലിക അറവു ശാലകൾ പണിയാൻ അതോറിറ്റി മുൻകൈ എടുക്കുന്നത്.

കുവൈത്തില്‍ അമേരിക്കയുടെ സൈനിക ഇടത്താവളം വരുന്നു

കുവൈത്തില്‍ അമേരിക്കയുടെ സൈനിക ഇടത്താവളം വരുന്നു

Web Desk

|

പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ തമ്പടിച്ച യു.എസ്​ സൈനികർക്കും സഖ്യസേനകൾക്കും ആവശ്യമായ ലോജിസ്റ്റിക് സപ്പോർട്ട് ലഭ്യമാക്കുന്ന കാർഗോ സിറ്റിയുടെ നിർമാണമാണ് കുവൈത്തിൽ പുരോഗമിക്കുന്നത്.

 കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യത തെളിയുന്നു

കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യത തെളിയുന്നു

Web Desk

|

വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്ത് സ്പോർട്സ് അതോറിറ്റിയും ചർച്ച തുടങ്ങി

കുവൈത്തില്‍ പലരില്‍ നിന്നായി 2 കോടിയോളം തട്ടിയെടുത്ത് മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി

കുവൈത്തില്‍ പലരില്‍ നിന്നായി 2 കോടിയോളം തട്ടിയെടുത്ത് മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി

Web Desk

|

മംഗഫ് ബ്ലോക്ക് നാലില്‍ ‘കളരി ഫിറ്റ്നസ് സെന്റര്‍’ എന്നപേരില്‍ യോഗ, എയറോബിക്സ് പരിശീലന സ്ഥാപനം നടത്തിയിരുന്ന രാധിക ജയകുമാര്‍, ഭര്‍ത്താവ് ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ സംവിധാനം

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ സംവിധാനം

Web Desk

|

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30000 കുവൈത്തികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്. ഇവർക്കും നേരത്തെ സിവിൽ സർവ്വീസ് കമ്മീഷനിൽ പേര് രജിസ്റ്റർ ചെയ്തവർക്കും തൊഴിലവസരം ഉറപ്പുവരുത്തേണ്ടതുണ്ട്. 

‘’ഗാര്‍ഹികതൊഴിലാളികള്‍ ഉല്‍പന്നമല്ല; അവരെ വില്‍പനച്ചരക്കാക്കരുത്’’

‘’ഗാര്‍ഹികതൊഴിലാളികള്‍ ഉല്‍പന്നമല്ല; അവരെ വില്‍പനച്ചരക്കാക്കരുത്’’

Web Desk

|

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഏജൻസികൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും നൽകുന്ന പരസ്യ വാചകം അങ്ങേയറ്റം അപകടമെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി. ഇത്തരം വില്പന പരസ്യങ്ങൾ മനുഷ്യക്കടത്തിന് തുല്യം....

കുവൈത്തില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായത് രണ്ടുലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

കുവൈത്തില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായത് രണ്ടുലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

Web Desk

|

90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്സ് ആപ് അക്കൌണ്ടുകളും ഹാക് ചെയ്യപ്പെട്ടു.

നഴ്‍സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്: ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

നഴ്‍സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്: ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

Web Desk

|

നിയമ വിരുദ്ധമായി അമിത ഫീസ് ഈടാക്കി കുവൈറ്റിലേക്ക് നഴ്‍സുമാരെ റിക്രൂട്ട് ചെയ്ത് സമാഹരിച്ച തുക അനധികൃതമായി വിദേശത്തേക്ക് കടത്തിയതിന് എന്‍ഫോ‍ഴ്സ്മെന്‍റ് ഉതുപ്പിനെതിരെ കേസെടുത്തിരുന്നു.

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു

Web Desk

|

നിശ്ചിത സമയത്തനുള്ളിൽ രാജ്യത്തെ മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടുക എന്നതാണ് അധികൃതരുടെ ലക്ഷ്യം

കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Web Desk

|

വെള്ളിയാഴ്ച ഹവല്ലിയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് സാൻഡ്.വിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ കുവൈത്ത്​ അമീർ ചൈനയിലേക്ക്

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ കുവൈത്ത്​ അമീർ ചൈനയിലേക്ക്

Web Desk

|

അമീ​റിന്റെ സന്ദർശനം ചൈന കുവൈത്ത് ഉഭയകക്ഷി ബന്ധത്തിൽ പുതിയ ഉണർവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ്

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ്

Web Desk

|

ഗതാഗതക്കുരുക്കിന് വിദേശികളെ മാത്രം പഴി പറയുന്നതിൽ കാര്യമില്ലെന്നും പകരം അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.

പരിചയമില്ലാത്തവരുടെ ഹാൻഡ് ബാഗുകൾ സ്വീകരിക്കരുത്; വിമാനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്​ വിഭാഗം

പരിചയമില്ലാത്തവരുടെ ഹാൻഡ് ബാഗുകൾ സ്വീകരിക്കരുത്; വിമാനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്​ വിഭാഗം

Web Desk

|

ഇത്തരം ഹാൻഡ് ബാഗുകളിൽ നിരോധിത വസ്​തുക്കൾ ഉണ്ടായാൽ നടപടി നേരിടേണ്ടി വരിക യാത്രക്കാരനായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയെന്ന ആവശ്യം നിരാകരിച്ച് കുവൈത്ത് മന്ത്രിസഭ

വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയെന്ന ആവശ്യം നിരാകരിച്ച് കുവൈത്ത് മന്ത്രിസഭ

Web Desk

|

വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്​ പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണ് പാർലമെന്റിൽ വന്ന നിർദേശം.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലാം ടെർമിനൽ; ഈമാസം 25 മുതൽ പ്രവര്‍ത്തനമാരംഭിക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലാം ടെർമിനൽ; ഈമാസം 25 മുതൽ പ്രവര്‍ത്തനമാരംഭിക്കും

Web Desk

|

കുവൈത്ത് എയർ വെയ്‌സിന്റെ ഗൾഫ് അറബ് സെക്റ്ററുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ആദ്യഘട്ടത്തിൽ നാലാം ടെർമിനൽ ഉപയോഗപ്പെടുത്തുക.

ക്രിമിനൽ കുറ്റവാളിയായ വിദേശിയുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമക്ക് ഒഴിയാം

ക്രിമിനൽ കുറ്റവാളിയായ വിദേശിയുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമക്ക് ഒഴിയാം

Web Desk

|

ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് അപേക്ഷ നൽകാം.

കുവൈത്തിൽ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

കുവൈത്തിൽ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

Web Desk

|

പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്

 സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ  നടപടി ശക്തമാക്കി കുവൈത്ത്

സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്

Web Desk

|

അഹ്‍മദി ഗവർണറേറ്റിൽ ബാച്ചിലർമാർ താമസിച്ചുവന്ന 112 വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സർക്കാർ ഭവനപദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശി ബാച്ചിലർമാർക്ക്  സ്വദേശികൾ വാടകയ്ക്ക് നല്‍കുകയായിരുന്നു.

കുവൈത്ത് എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

കുവൈത്ത് എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

Web Desk

|

പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് പെട്രോളിയം മന്ത്രി എന്‍ജി. ബഗീത് അല്‍ റഷീദി ഉത്പാദനം കൂട്ടുന്ന കാര്യം അറിയിച്ചത്. പ്രതിദിന ഉത്പാദനത്തില്‍ 85000 ബാരലിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്.

കുവൈത്തില്‍ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത അവസാനിച്ചു

കുവൈത്തില്‍ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത അവസാനിച്ചു

Web Desk

|

ഇനിയും ഇ പാസ്‌പോര്‍ട്ട് കരസ്ഥമാക്കാത്തവര്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്സ്‌പോര്‍ട്ട് പൗരത്വകാര്യ അണ്ടര്‍ സെക്രട്ടറി...

കുവൈത്തില്‍ ചെറിയ റോഡപകടങ്ങള്‍ ഇനി പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കും

കുവൈത്തില്‍ ചെറിയ റോഡപകടങ്ങള്‍ ഇനി പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കും

Web Desk

|

ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും