LiveTV

Live

Bahrain

രൂപയുമായുള്ള ബഹ്റൈൻ ദിനാറിന്റെ വിനിമയ നിരക്ക് റെക്കോർഡ് നിലയിലേക്ക്

രൂപയുമായുള്ള ബഹ്റൈൻ ദിനാറിന്റെ വിനിമയ നിരക്ക് റെക്കോർഡ് നിലയിലേക്ക്

ഒരു ദിനാറിന് 192 രൂപ ലഭിക്കുന്ന നിലയിലേക്കാണ് ദിനാറിൻ്റെ രൂപയുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക്

ബഹ്റെെന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബറില്‍

ബഹ്റെെന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബറില്‍

രാജ്യത്തെ വിവിധ പരിഷ്കരണ പ്രവർത്തനങ്ങൾക്കും ജനാധിപത്യ പ്രക്രിയക്കും തെരഞ്ഞെടുപ്പ് ഊർജം നൽകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു

ഏറ്റവും മികച്ച പ്രവാസി സൌഹൃദ രാജ്യമായി ബഹ്‍റെെന്‍

ഏറ്റവും മികച്ച പ്രവാസി സൌഹൃദ രാജ്യമായി ബഹ്‍റെെന്‍

പ്രവാസികൾക്ക് പ്രിയങ്കരമായ സംസ്കാരമാണ് ബഹ്റൈനിലേതെന്നും രാജ്യത്തെ ജോലി സമയം ത്യപ്തികരമാണെന്നും സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

പ്രളയ ദുരിതബാധിതർക്ക് ബഹ്റൈനിലെ പ്രവാസികളുടെ ‘സർഗാത്മക’ കൈ താങ്ങ് 

പ്രളയ ദുരിതബാധിതർക്ക് ബഹ്റൈനിലെ പ്രവാസികളുടെ ‘സർഗാത്മക’ കൈ താങ്ങ് 

കലയുടെയും സംഗീതത്തിൻ്റെയും സായാഹ്നങ്ങളൊരുക്കി വ്യത്യസ്തതയാർന്ന പരിപാടികളാണ് സഹായങ്ങൾ സ്വരൂപിക്കാനായി പ്രവാസലോകത്ത് നടക്കുന്നത്

ബഹ്റൈനിൽ വാറ്റ് അടുത്ത വര്‍ഷം നടപ്പാക്കിയേക്കും

ബഹ്റൈനിൽ വാറ്റ് അടുത്ത വര്‍ഷം നടപ്പാക്കിയേക്കും

വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണിത്

കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതൽ പ്രവാസി കൂട്ടായ്മകൾ രംഗത്ത്

കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതൽ പ്രവാസി കൂട്ടായ്മകൾ രംഗത്ത്

സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്

ഇന്ത്യന്‍ ക്ലബും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഖടിപ്പിച്ചത്

കേരളത്തിനു വേണ്ടി ബഹ്റൈനും: സഹായം എത്തിക്കാൻ രാജാവിന്റെ നിർദേശം

കേരളത്തിനു വേണ്ടി ബഹ്റൈനും: സഹായം എത്തിക്കാൻ രാജാവിന്റെ നിർദേശം

അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ ലോകത്തെവിടെയുമുണ്ടാകുന്ന ദുരിതങ്ങളില്‍ സഹായ ഹസ്തവുമായി ബഹ്റൈന്‍ ജനത എപ്പോഴുമുണ്ടായിട്ടുണ്ടെന്ന് റോയൽ ചാരിറ്റി ഓർഗനൈസേഷൻ

ദുരിതബാധിതർക്ക് വേണ്ടിയുള്ള വിഭവസമാഹരണം; പ്രവാസി യുവാക്കൾ മുന്നിട്ടിറങ്ങുന്നു

ദുരിതബാധിതർക്ക് വേണ്ടിയുള്ള വിഭവസമാഹരണം; പ്രവാസി യുവാക്കൾ മുന്നിട്ടിറങ്ങുന്നു

പ്രളയക്കെടുതിയിൽ അകപ്പെട്ട നാടിനെ കരകയറ്റാൻ വേണ്ടിയുള്ള വിഭവസമാഹരണത്തിന് ബഹ് റൈനിലെ ചെറുപ്പക്കാർ മുന്നിട്ടിറങ്ങി.

ബഹ്റൈനില്‍ രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റൈനില്‍ രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് ബഹ്റൈൻ

മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് ബഹ്റൈൻ

 രാജ്യത്തെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഖത്തറിൽ നിന്നുള്ള സംഘം ശ്രമിക്കുന്നതായി ബഹ്റൈൻ

രാജ്യത്തെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഖത്തറിൽ നിന്നുള്ള സംഘം ശ്രമിക്കുന്നതായി ബഹ്റൈൻ

ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുപയോഗിക്കുന്നതായും ബഹ്റൈൻ ആരോപിച്ചു

ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനച്ചടങ്ങ്; പ്രമുഖ മാധ്യമങ്ങൾക്ക് ക്ഷണം ലഭിച്ചില്ല

ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനച്ചടങ്ങ്; പ്രമുഖ മാധ്യമങ്ങൾക്ക് ക്ഷണം ലഭിച്ചില്ല

പരിപാടിയിലേക്ക് പ്രമുഖ മാധ്യമങ്ങളെ ക്ഷണിക്കാത്ത അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്

സുഷമ സ്വരാജ് ബഹ്റൈനില്‍: ഇന്ത്യ - ബഹ്റൈൻ സഹകരണ കരാറിൽ ഒപ്പുവെച്ചു

സുഷമ സ്വരാജ് ബഹ്റൈനില്‍: ഇന്ത്യ - ബഹ്റൈൻ സഹകരണ കരാറിൽ ഒപ്പുവെച്ചു

ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് സ്‍പെഷല്‍ പാസ്‍പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കിക്കൊടുക്കുന്ന കരാര്‍, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണക്കരാര്‍, ആരോഗ്യ മേഖലയിലെ സഹകണക്കരാര്‍ എന്നിവയിലാണ് ഒപ്പ് വെച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഷാനിമോള്‍ ഉസ്മാന്‍

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഷാനിമോള്‍ ഉസ്മാന്‍

ബഹ്റൈനിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗസ് സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ

മലയാളിയുടെ കൊലപാതകം; ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റില്‍

മലയാളിയുടെ കൊലപാതകം; ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റില്‍

കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറബ് പൗരന്‍ അറസ്റ്റിലായത്.

താമരശേരി സ്വദേശി ബഹ്റൈനില്‍  കൊല്ലപ്പെട്ട നിലയില്‍‌

താമരശേരി സ്വദേശി ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍‌

നഹാസിന്‍റെ മുറിയിലെ സാധനങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലും കൈകാലുകള്‍ ബന്ധിച്ച നിലയിലുമായിരുന്നു. തലക്ക് അടിയേറ്റതിന്റെ പാടുകളുണ്ട്.

ഗിന്നസ് റിക്കോർഡിന്റെ മികവുമായി ബഹ്​റൈനിലെ പ്രവാസി വനിതകൾ

ഗിന്നസ് റിക്കോർഡിന്റെ മികവുമായി ബഹ്​റൈനിലെ പ്രവാസി വനിതകൾ

അലങ്കാര തുന്നൽ ശിൽപ്പങ്ങളുടെ ശേഖരണത്തിലൂടെ ലോക ഗിന്നസ്​ റിക്കോർഡ്​ കരസ്ഥമാക്കിയ ഇന്ത്യൻ വനിതകളുടെ കൂട്ടായ്​മയാണ് ഗിന്നസ്​ റിക്കോർഡ് അംഗീകാരത്തിന്റെ തിളക്കം സ്വന്തമാക്കിയത്.

ബഹ്റൈന്റെ സാമ്പത്തിക പരിഷ്കരണത്തിന്​ പിന്തുണയുമായി ഗൾഫ്​ രാജ്യങ്ങൾ

ബഹ്റൈന്റെ സാമ്പത്തിക പരിഷ്കരണത്തിന്​ പിന്തുണയുമായി ഗൾഫ്​ രാജ്യങ്ങൾ

മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി, യു.എ.ഇ, കുവൈത്ത്​ എന്നിവർ ചേർന്നാണ്​ സംയുക്ത ഉദ്യമം ഒരുക്കുന്നത്

ജോലിത്തിരക്കുകൾക്കിടയിൽ പ്രവാസികൾക്ക്  വായിക്കാൻ നേരമുണ്ടോ?

ജോലിത്തിരക്കുകൾക്കിടയിൽ പ്രവാസികൾക്ക് വായിക്കാൻ നേരമുണ്ടോ?

ഉത്തരമായി ഇതാ ബഹ്റൈനില്‍ ഒരു ലൈബ്രറി

മതത്തിനല്ല, ഈ ആരാധനാലയത്തില്‍ മനുഷ്യര്‍ക്കാണ് പ്രവേശനം

മതത്തിനല്ല, ഈ ആരാധനാലയത്തില്‍ മനുഷ്യര്‍ക്കാണ് പ്രവേശനം

വിശ്വാസവും കാഴ്ചപ്പാടും ഏതുമാകട്ടെ, എല്ലാ മനുഷ്യർക്ക് മുന്നിലും മലർക്കെ തുറന്നിട്ട വാതിലുകളാണ് ഈ മസ്ജ്ദിലേത്.