LiveTV

Live

Gulf

സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി

നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍  പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി

സൗദി അറേബ്യയിലെ അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും. മെയ് 17 മുതൽ സർവീസ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

Updating...