LiveTV

Live

Gulf

അബുദബി വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

മൃതദേഹങ്ങൾ അബുദബി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി

അബുദബി വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

അബുദബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി റഫിനീദ് റഹീം (29), അഞ്ചരക്കണ്ടി സ്വദേശി റാശിദ് കാസിം (28) എന്നിവരാണ് മരിച്ചത്. അൽഐൻ - അബൂദബി റോഡിൽ ഇവർ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹങ്ങൾ അബുദബി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.