LiveTV

Live

Gulf

കൂടുതൽ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധിപ്പിക്കാൻ അമേരിക്ക

ഇസ്രായേലുമായി കൈകോർക്കാനുള്ള ബഹ്റൈൻ തീരുമാനത്തെ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു

കൂടുതൽ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധിപ്പിക്കാൻ അമേരിക്ക

യു.എ.ഇക്കും ബഹ്റൈനും പിന്നാലെ കൂടുതൽ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അമേരിക്ക. കൂടുതൽ രാജ്യങ്ങൾ അധികം വൈകാതെ ഇസ്രായേലുമായി കരാറിലെത്തുമെന്ന് ട്രംപിൻെറ മുഖ്യ ഉപദേശകൻ ജറദ് കുഷ്നർ പറഞ്ഞു.

ഇസ്രായേലുമായി കൈകോർക്കാനുള്ള ബഹ്റൈൻ തീരുമാനത്തെ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. അതേ സമയം അറബ് നിലപാട് മാറ്റം ഫലസ്തീൻ സംഘടനകൾക്കുള്ളിൽ വലിയ ആശങ്കയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.