LiveTV

Live

Gulf

യു.എ.ഇയിൽ ഭൂചലനം

ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്.

യു.എ.ഇയിൽ ഭൂചലനം

യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

യു.എ.ഇയിൽ ഭൂചലനം