LiveTV

Live

Gulf

രണ്ട് മത്സ്യതൊഴിലാളികളെ യു.എ.ഇ സൈന്യം കൊലപ്പെടുത്തിയെന്ന് ഇറാന്‍

നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു

രണ്ട് മത്സ്യതൊഴിലാളികളെ യു.എ.ഇ സൈന്യം കൊലപ്പെടുത്തിയെന്ന് ഇറാന്‍

രണ്ട് മത്സ്യതൊഴിലാളികളെ യു.എ.ഇ സൈന്യം കൊലപ്പെടുത്തിയെന്ന ആരോപണവുമായി ഇറാന്‍. ഇതിനെത്തുടര്‍ന്ന് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ച യു.എ.ഇ കപ്പൽ പിടിച്ചെടുത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല