LiveTV

Live

Gulf

പുതുതായി ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് കേന്ദ്രം നിർത്തി

ചാർട്ടർ ചെയ്യുന്ന വിദേശ വിമാന കമ്പനികൾക്കും നിയന്ത്രണം.

പുതുതായി ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് കേന്ദ്രം നിർത്തി

പുതുതായി ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് കേന്ദ്രം നിർത്തി. അനുമതി ലഭിച്ചവക്ക് പ്രയാസം ഉണ്ടാവില്ല. ചാർട്ടർ ചെയ്യുന്ന വിദേശ വിമാന കമ്പനികൾക്കും നിയന്ത്രണം. ഇന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാർട്ടേഡ് വിമാനം റദ്ദായി.

updating...