LiveTV

Live

Gulf

അബൂദബിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി മുരളീധരൻ ആണ് മരിച്ചത്.

അബൂദബിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. അബൂദബിയിലായിരുന്നു അന്ത്യം.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തോളമായി അബുദാബി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 243 ആയി.