LiveTV

Live

Gulf

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു

മലപ്പുറം  കോഡൂർ ഈസ്റ്റ്  കൂട്ടപ്പുലാൻ സൈതലവി ആണ് മരിച്ചത്.

കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു

കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം  കോഡൂർ ഈസ്റ്റ്  കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശിഫ അൽ ജസീറ ഒപ്ടിക്കൽ ഷോപ്പിലായിരുന്നു ജോലി.

ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇർഫാൻ അഹ്മദ്, മുഹമ്മദ് ഉമറുൽ ഫാറൂഖ്.