LiveTV

Live

Gulf

കുവൈത്തിൽ പത്തനം തിട്ട  സ്വദേശി കോവിഡ്  ബാധിച്ചു മരിച്ചു

കോഴഞ്ചേരി നാരങ്ങാനം സ്വദേശി ശശികുമാർ കാവുങ്കൽ (52) ആണ് മരിച്ചത്. 

കുവൈത്തിൽ പത്തനം തിട്ട    സ്വദേശി കോവിഡ്  ബാധിച്ചു മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. കോഴഞ്ചേരി നാരങ്ങാനം, കാവുങ്കൽ ശശികുമാർ (52) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത് . കെ. ജി.എൽ. കമ്പനി ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പന്റെയും പൊന്നമ്മയുടെയും മകനാണ് . ഭാര്യ കാവേരി മക്കൾ: സ്നേഹ , സന്ദീപ്‌.