LiveTV

Live

Gulf

മലപ്പുറം സ്വദേശി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു

മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56)

മലപ്പുറം സ്വദേശി കുവൈത്തിൽ കോവിഡ്  ബാധിച്ചു മരിച്ചു

മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56) ആണ്  വ്യാഴാഴ്ച ‌ മരിച്ചത്.  കോവിഡ്‌ ബാധയെ തുടർന്ന് ജാബിർ ആശുപത്രി  തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. പച്ചക്കറി മാർക്കറ്റ് ജീവനക്കാര പച്ചക്കറി മാർക്കറ്റ് ജീവനക്കാരനായിരുന്നു. കുവൈത്തിൽ 24 മണിക്കൂറിനിടെ  കോവിഡ്  മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളി ആണിത്