LiveTV

Live

Gulf

കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കണ്ണൂർ പാനൂർ കൂരാറ അഷ്​റഫ്​ എരഞ്ഞൂൽ (51) ആണ്​ മരിച്ചത്​.

 കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കണ്ണൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ പാനൂർ കൂരാറ അഷ്റഫ് എരഞ്ഞൂൽ (51) ആണ് മരിച്ചത്. അല്പം മുൻപ് അമീരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മുബാറകിയയിൽ റെസ്റ്റാറൻറ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: അജ്മൽ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോൾ  ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്  സഹോദരങ്ങൾ: നാസർ, ബഷീർ, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്.