LiveTV

Live

Gulf

ഒടുവില്‍ വിജയകുമാറിന് യാത്രക്ക് വഴിയൊരുങ്ങി

ഒടുവില്‍ വിജയകുമാറിന് യാത്രക്ക് വഴിയൊരുങ്ങി

ഭാര്യ മരിച്ചിട്ടും ദുബൈയിൽ നിന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന വിജയകുമാറിന് യാത്രക്ക് വഴിയൊരുങ്ങി. ടിക്കറ്റ് മീഡിയവൺ- ഗൾഫ് മാധ്യമം മിഷൻ വിങ്‌സ് ഓഫ് കംപാഷൻ നൽകി. ഈമാസം 16 ന് ദുബൈ-കൊച്ചി വിമാനത്തിൽ വിജയകുമാറിന് യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്ന് ലോകകേരളസാഭംഗം അഡ്വ. ഹാഷിക് അറിയിച്ചു