LiveTV

Live

Gulf

മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ നോമ്പ്

മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ നോമ്പ്

മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ തുടക്കമാകും. അതെ സമയം ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ച് ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.