LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു

ള്‍ഫില്‍ കോവിഡ് വ്യാപനം തുടരുന്നു. യു.എ.ഇല്‍ ഇന്ന് ഒരാളും സൌദിയില്‍ നാല് പേരുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി.

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നതോടെ അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ. മലയാളികൾ ഉൾപ്പെടെ രോഗികളായ ഇന്ത്യക്കാരുടെ എണ്ണവും ഉയർന്നു. യു.എ.ഇല്‍ 240 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1264 ആയി.