LiveTV

Live

Gulf

യു.എ.ഇയിൽ ആറ് ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കോവിഡ്

കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയർന്നു.

യു.എ.ഇയിൽ ആറ് ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കോവിഡ്

യു.എ.ഇയിൽ ആറ് ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 248 ആയി. കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയർന്നു. ഇന്ന് നാലുപേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗവിമുക്തി നേടിയവർ 45 ആയി.