LiveTV

Live

Gulf

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്ന് മടക്കി അയച്ച യാത്രക്കാരുടെ പ്രതിഷേധം

വിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ ഇറങ്ങാന്‍ കഴിയാതെ മടങ്ങിയതോടെയാണ് എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്ന് മടക്കി അയച്ച യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്ന് മടക്കി അയച്ച യാത്രക്കാരുടെ പ്രതിഷേധം. വിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ ഇറങ്ങാന്‍ കഴിയാതെ മടങ്ങിയതോടെയാണ് എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം. 120ഓളം യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്