LiveTV

Live

Gulf

യു.എ.ഇ വിസ വിലക്ക്; സന്ദർശകവിസയിൽ എത്തിയ നിരവധി പേർ വിമാനത്താവളങ്ങളിൽ കുടുങ്ങി

വിസ റദ്ദാക്കിയെന്ന് വിശദീകരണം

യു.എ.ഇ വിസ വിലക്ക്; സന്ദർശകവിസയിൽ എത്തിയ നിരവധി പേർ വിമാനത്താവളങ്ങളിൽ കുടുങ്ങി

വിസാ വിലക്ക് നടപ്പാക്കിയതിന് തൊട്ടുപിന്നാലെ സന്ദര്‍ശകവിസയില്‍ യു.എ.ഇ യിലെത്തിയ നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നു. കൈവശം ലഭിച്ച വിസയുമായി എത്തിയവരെ പോലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. യാത്രക്കാരും ഇവര്‍ക്ക് വിസ ലഭ്യമാക്കിയ സ്ഥാപനങ്ങളും ആശങ്കയിലാണ്.