LiveTV

Live

Gulf

കോവിഡ് 19: ഒമാനിൽ സി.ബി.എസ്​.ഇ പരീക്ഷകൾക്ക്​ മാറ്റമില്ല

ഒമാനിൽ പത്ത്​, പന്ത്രണ്ട്​ക്ലാസുകളിലെ സി.ബി.എസ്​.ഇ ബോർഡ്​പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന്​ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്​ അറിയിച്ചു

കോവിഡ് 19: ഒമാനിൽ സി.ബി.എസ്​.ഇ പരീക്ഷകൾക്ക്​ മാറ്റമില്ല

ഒമാനിൽ സി.ബി.എസ്
.ഇ പരീക്ഷകൾക്ക്
മാറ്റമില്ല. ഒമാനിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.

കോവിഡ്; ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു മാസത്തെ അവധി 
Also Read

കോവിഡ്; ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു മാസത്തെ അവധി 

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരു മാസത്തെ അവധി നൽകിയ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ മാറ്റിവെക്കാതെ നടത്താൻ അനുമതി നൽകിയതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.