LiveTV

Live

Gulf

കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ

ആദ്യമായാണ് ഒരിന്ത്യക്കാരന് കുവൈത്തിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്

കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ

കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ. ആദ്യമായാണ് ഒരിന്ത്യക്കാരന് കുവൈത്തിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അസർബൈജാനിൽനിന്ന് വന്ന ഈജിപ്ത് പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ് വൈറസ് ബാധ കണ്ടെത്തിയത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേർ കുവൈത്തികളാണ്. രണ്ടുപേർ ബ്രിട്ടനിൽ നിന്ന് വന്നവരും ഒരാൾ ഖത്തർ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച കുവൈത്തി വനിതയുമാണ്.