LiveTV

Live

Gulf

ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഇന്ന് പുനരാരംഭിക്കും

ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഇന്ന് പുനരാരംഭിക്കും

ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഇന്ന് പുനരാരംഭിക്കും. ഇന്ന് രാത്രി സൗദി സമയം 11.15നാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം പറന്നുയരുക. നാളെ രാവിലെ 7.15ന് എയർ ഇന്ത്യയുടെ ജംബോ വിമാനം കോഴിക്കോട് ഇറങ്ങും. നീണ്ട ഇടവേളക്ക് ശേഷമുള്ള ആദ്യ യാത്ര, ജിദ്ദ വിമാനത്താവളത്തിൽ ആഘോഷമാക്കുകയാണ് പ്രവാസികൾ. 2015 ഏപ്രിൽ മുതൽ നിറുത്തി വെച്ച സർവ്വീസാണ് ഇന്ന് എയർ ഇന്ത്യ പുനരാരംഭിക്കുന്നത്.