LiveTV

Live

Gulf

കൊറോണ വൈറസ്;  ലോക സമ്പദ്‌ഘടനക്കും വൻ തിരിച്ചടി

കൊറോണ വൈറസ്;  ലോക സമ്പദ്‌ഘടനക്കും വൻ തിരിച്ചടി

കൊറോണ വൈറസ് ബാധ ലോക സമ്പദ്‌ ഘടനക്കും വൻ തിരിച്ചടിയായി. എണ്ണ വില ഇടിയുകയാണ്. എണ്ണവില ബാരലിന് 62 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. യൂറോ ഉൾപ്പെടെ കറൻസികളുടെ മൂല്യം കുറഞ്ഞിട്ടുണ്ട്. ടൂറിസം മേഖലയാണ് എറ്റവും വലിയ തിരിച്ചടി നേരിടുന്നത്