LiveTV

Live

Gulf

ഡ്രോണുകളും മിസൈലുകളും പതിച്ച സൌദി അരാംകോയുടെ അബ്ഖൈഖ് പ്ലാന്റില്‍ മീഡിയവണ്‍

ആക്രമണം നടന്ന ശേഷം ഈ പ്ലാന്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏക ഇന്ത്യന്‍ ചാനലാണ് മീഡിയവണ്‍

ഡ്രോണുകളും മിസൈലുകളും പതിച്ച സൌദി അരാംകോയുടെ അബ്ഖൈഖ് പ്ലാന്റില്‍ മീഡിയവണ്‍

ഇറാന്റെ 18 ‍ഡ്രോണുകളും മിസൈലുകളും പതിച്ച സൌദി അരാംകോയുടെ അബ്ഖൈഖ് പ്ലാന്റില്‍ മീഡിയവണ്‍ . ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംസ്കരണ പ്ലാന്റാണിത്. ആക്രമണം നടന്ന ശേഷം ഈ പ്ലാന്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏക ഇന്ത്യന്‍ ചാനലാണ് മീഡിയവണ്‍.

ഒരാഴ്ചക്കുള്ളില്‍ അബ്ഖേയ്ക്കിലെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് അരാംകോ അധികൃതര്‍ മീഡിയവണിനോട് പറഞ്ഞു. ആക്രമണം നടന്ന ഖുറൈസ് പ്ലാന്റിലെ ദൃശ്യങ്ങളും ഇന്നലെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.