LiveTV

Live

Gulf

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെട്ടിട്ടില്ലെന്ന് എം.എ യൂസുഫലി

എം.എ യൂസുഫലിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെട്ടിട്ടില്ലെന്ന് എം.എ യൂസുഫലി

തുഷാർ വെള്ളാപ്പള്ളി പ്രതിയായ പണ തട്ടിപ്പ് കേസിൽ താന്‍ ഇടപെട്ടിട്ടില്ലെന്ന് എം.എ യൂസുഫലി. ജാമ്യതുക നൽകുക മാത്രമാണ് ചെയ്തതെന്നും കേസിൽ ഒരു തരത്തിലും ഇനി ഇടപെടില്ലെന്നും യൂസുഫലി വിശദീകരണം നല്‍കി. എം.എ യൂസുഫലിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.