LiveTV

Live

Gulf

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായില്‍ നിന്നും വിടവാങ്ങി

ഭൂരിഭാഗം പേരും ഇന്നലെ തന്നെ മിനായില്‍ നിന്നും മടങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ശനിയാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങും.