LiveTV

Live

Gulf

ഷറഫിയ മലയാളി കൂട്ടായ്‌മ ജിദ്ദയിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുക്കും

ഷറഫിയ മലയാളി കൂട്ടായ്‌മ ജിദ്ദയിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഷറഫിയ മലയാളി കൂട്ടായ്‌മ ജിദ്ദയിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നാളെ രാത്രി ഒമ്പതിന് ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് തുടക്കമാവും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുക്കും. ഫിറോസ് ചെറുകോട്, ഹനീഫ കടംബോട്ടിൽ, യാസിർ അറഫാത്ത് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..