LiveTV

Live

Gulf

അമേരിക്ക - ഇറാന്‍ സംഘര്‍ഷം രൂക്ഷം; യു.എസ് ഡ്രോണ്‍ വിമാനം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചിട്ടു

വ്യോമാതിര്‍ത്തി ലംഘിച്ച ചാര വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ പറഞ്ഞു

അമേരിക്ക - ഇറാന്‍ സംഘര്‍ഷം രൂക്ഷം; യു.എസ് ഡ്രോണ്‍ വിമാനം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചിട്ടു

അമേരിക്ക - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എസ് ഡ്രോണ്‍ വിമാനം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചിട്ടു. വ്യോമാതിര്‍ത്തി ലംഘിച്ച ചാര വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ പറഞ്ഞു. ഡ്രോണ്‍ വെടിവെച്ചിട്ടതായി സ്ഥിരീകരിച്ച അമേരിക്ക പക്ഷെ, സംഭവം നടന്നത് അന്താരാഷ്ട്ര വ്യോമ മേഖലയിലാണെന്നും വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും പ്രതികരിച്ചു