LiveTV

Live

Gulf

മീഡിയവണ്‍ പ്രവാസോത്സവം കൊടിയേറി

കഴിഞ്ഞ വര്‍ഷം പ്രവാസോത്സവത്തിന്‍റെ ഭാഗമായിരുന്ന ബാലഭാസ്കറിനെ വേദിയില്‍ അനുസ്മരിച്ചു.

മീഡിയവണ്‍ പ്രവാസോത്സവം കൊടിയേറി

ഈ വര്‍ഷത്തെ മീഡിയവണ്‍ പ്രവാസോത്സവത്തിന് ദുബൈ ഗ്ലോബല്‍ വില്ലേജില്‍ തുടക്കം. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍.

യു.എ.ഇ ആചരിക്കുന്ന സഹിഷ്ണുത വര്‍ഷത്തിന്റെ ഭാഗമായി വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന കൊടികളേന്തിയ കുട്ടികളാണ് ദുല്‍ഖര്‍ സല്‍മാനെ വരവേറ്റത്. കഴിഞ്ഞ വര്‍ഷം പ്രവാസോത്സവത്തിന്‍റെ ഭാഗമായിരുന്ന ബാലഭാസ്കറിനെ വേദിയില്‍ അനുസ്മരിച്ചു. പതിനായിരക്കണക്കിന് ജനങ്ങളാണ് പരിപാടികള്‍ കാണാനായെത്തിയത്. പാഷാണം ഷാജി എന്ന് വിളിക്കപ്പെടുന്ന ഷാജുവിന്‍റെ കോമഡി ഷോയും അരങ്ങേറും.