LiveTV

Live

Gulf

പ്രവാസി രജിസ്‌ട്രേഷന്‍; ശിക്ഷാ നടപടികള്‍ക്കെതിരെ പ്രവാസികളില്‍ പ്രതിഷേധം ശക്തം

പ്രവാസി മന്ത്രാലയം പിരിച്ചുവിട്ടത് മുതല്‍ കേന്ദ്രം തുടരുന്ന പ്രവാസി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് ഇത് എന്ന ആരോപണം ശക്തമാണ്.

പ്രവാസി രജിസ്‌ട്രേഷന്‍; ശിക്ഷാ നടപടികള്‍ക്കെതിരെ പ്രവാസികളില്‍ പ്രതിഷേധം ശക്തം

കടുത്ത ശിക്ഷാ നടപടികളോടെ പ്രവാസി രജിസ്‌ട്രേഷന്‍ തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രവാസി മന്ത്രാലയം പിരിച്ചുവിട്ടത് മുതല്‍ കേന്ദ്രം തുടരുന്ന പ്രവാസി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് ഇത് എന്ന ആരോപണം ശക്തമാണ്.

പ്രവാസികളുടെ പ്രതികരണങ്ങളിലേക്ക്