LiveTV

Live

Gulf

ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍; എണ്ണവില കുറയും

വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലാണ് തീരുമാനം

ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍; എണ്ണവില കുറയും

ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതോടെ ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലാണ് തീരുമാനം. യോഗത്തില്‍ സൌദിയും ഇറാനും ഉത്പാദക നിയന്ത്രണം നീക്കാന്‍ ധാരണയിലെത്തി. ഇതോടെ ആഗോള വിലയില്‍ എണ്ണ വില കുറയും.