LiveTV

Live

Gulf

സൗദിയിൽ എട്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിച്ചു

സൗദിയിൽ എട്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിച്ചു
Summary
ഏപ്രില്‍ 17 മുതല്‍ ട്രക്ക് ഡ്രൈവര്‍മാരായി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.

സൗദി അറേബ്യയിൽ എട്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിച്ചു. ഏപ്രില്‍ 17 മുതല്‍ ട്രക്ക് ഡ്രൈവര്‍മാരായി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസുകളിലെ സ്വദേശി നിയമനം ജൂണ്‍ 15ന് തുടങ്ങും. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29നാണ് ആരംഭിക്കുക. ഷോപ്പിങ് മാളുകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്തംബര്‍ 11ന് തുടങ്ങും.