LiveTV

Live

Gulf

ജിദ്ദ ആലുവ കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു

Summary
കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങൾ ഭാരവാഹികളായ സുബൈര്‍ മുട്ടവും ഷാഹുല്‍ ഹമീദ് കളമശ്ശേരിയും കൈമാറി. ‌

ജിദ്ദ ആലുവ കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഉപരിപഠനാര്‍ഥം നാട്ടിലേക്കു മടങ്ങുന്ന ഗായിക ലമ്യഷാക്കും കുടുംബത്തിനും സംഗമത്തിൽ യാത്രയയപ്പു നൽകി. കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങൾ ഭാരവാഹികളായ സുബൈര്‍ മുട്ടവും ഷാഹുല്‍ ഹമീദ് കളമശ്ശേരിയും കൈമാറി. ‌