LiveTV

Live

Gulf

ബാഗേജ് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണം എവിടെയുമെത്തിയില്ല

ബാഗേജ് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണം എവിടെയുമെത്തിയില്ല
Summary
ബാഗേജ് മോഷണത്തെ കുറിച്ച അന്വേഷണം ഒരു വിമാനത്താവളത്തില്‍ ഒതുക്കരുതെന്നാണ് ഇരകള്‍ക്ക് പറയാനുള്ളത്

പ്രവാസി യാത്രക്കാരുടെ ബാഗേജ് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മോഷ്ടാവിനെ കുറിച്ച അന്വേഷണം എവിടെയുമെത്തിയിട്ടില്ല. വലിയ ബാഗേജുകളേക്കാള്‍ ഇവര്‍ ലക്ഷ്യമിടുന്നത് മൊബൈലും മറ്റും സൂക്ഷിക്കാന്‍ സാധ്യതയുള്ള ചെറിയ പെട്ടികളാണ്. മോഷണത്തിനെതിരെ മുഴുവന്‍ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച അന്വേഷണം വേണമെന്നാണ് ഇരകളായ യാത്രക്കാരുടെ ആവശ്യം. ബാഗേജ് മോഷണത്തെ കുറിച്ച അന്വേഷണം ഒരു വിമാനത്താവളത്തില്‍ ഒതുക്കരുതെന്നാണ് ഇരകള്‍ക്ക് പറയാനുള്ളത്.