LiveTV

Live

Gulf

ഹെര്‍ബേറിയ സംവാദം ശ്രദ്ധേയമായി

Summary
സസ്യലതാദികള്‍ നിറഞ്ഞ വേദിയിലായിരുന്നു ഹരിതജീവിതത്തിന്റെ പ്രാധാന്യം പ്രമേയമാക്കിയ നോവലിനെ കുറിച്ച് ആസ്വാദകര്‍ തങ്ങളുടെ വിചാരങ്ങള്‍ പങ്കുവെച്ചത്.

ഈ വര്‍ഷത്തെ ഡിസി ബുക്സ് സാഹിത്യ പുരസ്കാരം ലഭിച്ച സോണിയ റഫീകിന്റെ "ഹെര്‍ബേറിയ'ത്തെ കുറിച്ച സംവാദം ശ്രദ്ധേയമായി. സസ്യലതാദികള്‍ നിറഞ്ഞ വേദിയിലായിരുന്നു ഹരിതജീവിതത്തിന്റെ പ്രാധാന്യം പ്രമേയമാക്കിയ നോവലിനെ കുറിച്ച് ആസ്വാദകര്‍ തങ്ങളുടെ വിചാരങ്ങള്‍ പങ്കുവെച്ചത്.

Sonia Rafeeque's Herbarium, finest example for expat creativity