Top

കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം നെഞ്ചിലേറ്റി പ്രവാസികളും

MediaOne Logo

Jaisy

  • Updated:

    2018-06-01 10:08:00.0

Published:

1 Jun 2018 10:08 AM GMT

കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം നെഞ്ചിലേറ്റി പ്രവാസികളും
X

കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം നെഞ്ചിലേറ്റി പ്രവാസികളും

ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ താമസിക്കുന്ന ദുബൈയിലെ ലേബര്‍ ക്യാമ്പിലെ താമസക്കാര്‍ അദ്ദേഹത്തിന് വീരോചിത വരവേല്‍പ്പാണ് നല്‍കിയത്

പ്രവാസലോകവും വലിയ ആവേശത്തോടെയാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി നേട്ടത്തെ നെഞ്ചേറ്റിയത്. ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ താമസിക്കുന്ന ദുബൈയിലെ ലേബര്‍ ക്യാമ്പിലെ താമസക്കാര്‍ അദ്ദേഹത്തിന് വീരോചിത വരവേല്‍പ്പാണ് നല്‍കിയത്.

കേരളത്തിന്റെ സ്വന്തം ക്യാപ്റ്റന്റെ പിതാവിനെ മധുരം നല്‍കിയും ആര്‍പ്പുവിളിച്ചും സഹപ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍. കളി നടക്കുമ്പോള്‍ അനുഭവിച്ച പിരിമുറുക്കവും അവര്‍ പങ്കുവയ്ക്കാന്‍ മറന്നില്ല. ഒടുവില്‍ ഏതൊരു മലയാളിയെയും പോലെ കപ്പ് നേട്ടത്തില്‍ അവരും ആര്‍പ്പുവിളിച്ചു.

TAGS :

Next Story