LiveTV

Live

Gulf

കേരളത്തിന്റെ നാടന്‍ രുചി പകര്‍ന്ന് സലാലയില്‍ രണ്ട് റസ്റ്റോറന്റുകള്‍

കേരളത്തിന്റെ നാടന്‍ രുചി പകര്‍ന്ന് സലാലയില്‍ രണ്ട് റസ്റ്റോറന്റുകള്‍
Summary
കേരളത്തിലെ നാടൻ ചായക്കടകളോടുള്ള സാമ്യമാണ് ഇവ രണ്ടും മലയാളികളുടെ ഇഷ്ട കേന്ദ്രമാകാന്‍ കാരണം

പ്രവാസികളുടെ ഇഷ്ട കേന്ദ്രങ്ങളാവുകയാണ് സലാല സെന്ററിൽ ആരംഭിച്ച രണ്ട് റെസ്റ്റോറന്റുകൾ. കേരളത്തിലെ നാടൻ ചായക്കടകളോടുള്ള സാമ്യമാണ് ഇവ രണ്ടും മലയാളികളുടെ ഇഷ്ട കേന്ദ്രമാകാന്‍ കാരണം. ഇത് ടെലി റെസ്റ്റോറന്റ് ഇവിടെ കയറിയാൽ മലബാറിലെ ഏതോ ഒരു ചായക്കടയിൽ എത്തിയത് പോലെയാണ്.